ഈജിപ്തില്‍ ഐഎസ് ആക്രമണം; 13 പോലിസുകാര്‍ കൊല്ലപ്പെട്ടു
BY sdq Kappan20 March 2016 2:58 PM GMT
X
sdq Kappan20 March 2016 2:58 PM GMT
കെയ്റോ: ഈജിപ്തിലെ സിനായ് ഉപദ്വീപില്‍ കാര്‍ ബോംബ് ആക്രമണത്തില്‍ 13 പോലിസുകാരെ വധിച്ചതായി ഐഎസ്. സ്ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ കാര്‍ കാവല്‍പ്പുരയിലെ പരിശോധനയ്ക്കിടെ പൊട്ടിത്തെറിക്കുകയായിരുന്നു. വടക്കന്‍ സിനായ് നഗരമായ എല്‍ ഐറിഷിലെ സഫ സൈനിക കാവല്‍പ്പുര മോര്‍ട്ടാര്‍ ആക്രമണത്തില്‍ തകര്‍ന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
2013ല്‍ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സിയെ പ്രസിഡന്റ് പദവിയില്‍ നിന്നു പട്ടാളം പുറത്താക്കിയതിനു പിന്നാലെ മേഖലയില്‍ സംഘര്‍ഷം പതിവാണ്. ഭീകരബന്ധം ആരോപിച്ച് നൂറുകണക്കിനു പേരെ സൈന്യം ഇവിടെ കൊലപ്പെടുത്തിയിരുന്നു.
Next Story
RELATED STORIES
മുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMT