Flash News

ഇസ്ലാമിനെ തുടച്ചുനീക്കണമെന്ന് ബി.ജെ.പി എം.പി

ഇസ്ലാമിനെ തുടച്ചുനീക്കണമെന്ന് ബി.ജെ.പി എം.പി
X
anant-kumar-hegde_

മംഗലാപുരം: രാജ്യത്ത് നിന്ന് ഇസ്്‌ലാമിനെ തുടച്ചുനീക്കണമെന്ന് ബി.ജെ.പി എം.പി ആനന്ദ് ഹെഗ്‌ഡെ. ഇസ്്‌ലാം നിലനില്‍ക്കുന്നിടത്തോളം ഒരാള്‍ക്കും ഭീകരത ഇല്ലാതാക്കാനാവില്ലെന്നും ഉത്തര കന്നഡയില്‍ നിന്നുള്ള എംപിയായ ആനന്ദ് ഹെഗ്‌ഡെ പറഞ്ഞു.
ബട്ക്കല്‍ പോലെയുള്ള പ്രദേശങ്ങള്‍ സമാധാനപരമായി സംരക്ഷിക്കണമെങ്കില്‍ ലോകത്ത് നിന്ന്  ഇസ്്‌ലാമിനെ ഇല്ലാതാക്കണമെന്ന്  ഒരു വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

അതേസമയം, എം.പിയുടെ വര്‍ഗ്ഗീയ പരാമര്‍ശത്തിനെതിരെ സ്വമേധയാ കേസെടുക്കണമെന്ന് കര്‍ണ്ണാടക ആരോഗ്യ മന്ത്രി യു.ടി ഖാദര്‍ സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തോട് അപേക്ഷിച്ചിട്ടുണ്ട്. എം.പിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it