ഇസ്രത് ജഹാന് ലഷ്കര്‍ പ്രവര്‍ത്തകയായിരുന്നുവെന്ന് ഡേവിഡ് ഹെഡ്ലി
BY ajay G.A.G11 Feb 2016 5:25 AM GMT
X
ajay G.A.G11 Feb 2016 5:25 AM GMT
മുംബൈ: ഗുജറാത്ത് വ്യാജ ഏറ്റുമുട്ടലില്‍ മരിച്ച ഇസ്രത് ജഹാന് ലഷ്കര്‍ പ്രവര്‍ത്തകയായിരുന്നുവെന്ന് മുംബൈ ആക്രമണക്കേസിലെ മുഖ്യ ആസൂത്രകന്‍ ഡേവിഡ് ഹെഡ്ലി.
പാക് ചാരസംഘടനയായ ഐഎസ്ഐ യില്‍ നിന്നും താന്‍ പണം കൈപ്പറ്റിയതായും മുംബൈ സെഷന്‍സ് കോടതിയിലെ പ്രത്യേക ജഡ്ജി ജി എ സനാപ് നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സ് വിചാരണയില്‍ ഹെഡ്ലിയുടെ വെളിപ്പെടുത്തല്‍. സാങ്കേതികത്തകരാര്‍ മൂലം ഇന്നലെ നിര്‍ത്തിവെച്ച ഹെഡ്ലിയുടെ വിസ്താരം ഇന്ന്് പുനരാരംഭിക്കുകയായിരുന്നു. [related]സാജിദ് മിര്‍ വഴി 40000 പാകിസ്താന് രൂപ ലഭി്ച്ചതായും മേജര്‍ പാഷ 80000 രൂപ നല്‍കിയതായും ഹെഡ്ലി പറഞ്ഞു. തന്നെ സ്വീകരിക്കാനെത്തുകയും ഓഫീസ് തുറക്കാന്‍ സഹായിച്ച ഡോ. തഹാവൂര്‍ റാണയ്ക്ക് തന്റെ ലഷ്കര്‍ ബന്ധം അറിയാമായിരുന്നുവെന്നും ഹെഡ്ലി പറഞ്ഞു.

Next Story
RELATED STORIES
അഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTചോദ്യം ചെയ്യലിന് ഹാജരാകാനാവില്ല; കോഴ വിവാദത്തില്‍ ഇഡിയുടെ സമന്‍സ്...
28 March 2024 2:56 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMT