ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ചാലക്കുടി ശാഖ തുറന്നു
BY fousiya sidheek14 Jun 2017 5:54 AM GMT
fousiya sidheek14 Jun 2017 5:54 AM GMT
ചാലക്കുടി: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ചാലക്കുടി ശാഖ തുറന്നു. ബാങ്കിന്റെ സ്ഥാപകനും എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചാലക്കുടി എംഎല്‍എ ബി ഡി ദേവസ്സി ഉദ്ഘാടനം ചെയ്തു. ചാലക്കുടി നഗരസഭാധ്യക്ഷ ഉഷാ പരമേശ്വരന്‍ എടിഎം കൗണ്ടറും മുനിസിപ്പല്‍ കൗണ്‍സിലര്‍ സൂസമ്മ ആന്റണി ലോക്കര്‍ സൗകര്യവും ഉദ്ഘാടനം ചെയ്തു. നിക്ഷേപം സ്വീകരിച്ച് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഡയറക്ടര്‍ എം അക്ബര്‍ ആദ്യ അക്കൗണ്ടിനും തുടക്കമിട്ടു. ചാലക്കുടി സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് അഡ്വ. പീറ്റര്‍ പി. പി., ബ്രാഞ്ച് മാനേജര്‍ സുധീഷ് കുമാര്‍ ചടങ്ങില്‍ പങ്കെടുത്തു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT