ഇറ്റാലിയന്‍ ലീഗ്: മിലാനും റോമയ്ക്കും ജയം

റോം: ഇറ്റാലിയന്‍ ലീഗ് ഫുട്ബോളിലെ 27ാം റൗണ്ട് മല്‍സരങ്ങളില്‍ വമ്പന്മാരായ എസി മിലാനും എഎസ് റോമയ്ക്കും ജയം. മിലാന്‍ ഹോംഗ്രൗണ്ടില്‍ 1-0നു ടൊറിനോയെയും റോമ എവേ മല്‍സരത്തില്‍ 3-1ന് എംപോളിയെയും തോല്‍പ്പിക്കുകയായിരുന്നു.
ലീഗിലെ പോയിന്റ് പട്ടികയില്‍ റോമ മൂന്നാമതും മിലാന്‍ ആറാമതുമാണ്.
Next Story

RELATED STORIES

Share it