Flash News

ഇറോം ശര്‍മിള വീണ്ടും അറസ്റ്റില്‍

ഇംഫാല്‍: മണിപ്പൂരില്‍ അഫ്‌സ്പ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും അനിശ്ചിതകാല നിരാഹാരം തുടങ്ങിയ സാമൂഹികപ്രവര്‍ത്തക ഇറോം ശര്‍മിളയെ പോലിസ് അറസ്റ്റ് ചെയ്തു. ഷഹീദ് മിനാറിലായിരുന്നു സമരം. നേരത്തെ ആത്മഹത്യാ ശ്രമക്കേസില്‍ അറസ്റ്റിലായിരുന്ന ശര്‍മിളയെ ചൊവ്വാഴ്ചയാണ് ഇംഫാല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മോചിപ്പിച്ചത്.
Next Story

RELATED STORIES

Share it