Flash News

ഇറാന്‍ പാര്‍ലമെന്റിനുള്ളില്‍ ആക്രമണം, വെടിവെപ്പ്

ഇറാന്‍ പാര്‍ലമെന്റിനുള്ളില്‍ ആക്രമണം, വെടിവെപ്പ്
X
[caption id="attachment_230659" align="alignnone" width="560"] representational image[/caption]



  • UPDATINGഅക്രമികളിലൊരാളെ വധിച്ചു

    രണ്ടു പേരെ പിടികൂടി


തെഹ്റാന്‍ : ഇറാന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ ആക്രമണം. നുഴഞ്ഞുകയറിയ  തോക്കുധാരികളുടെ ആക്രമണത്തില്‍ മൂന്ന് സുരക്ഷാ ഗാര്‍ഡുകള്‍ക്ക്  വെടിയേറ്റു. ഏതാനും പേരെ ബന്ദികളാക്കിയതായും സംശയിക്കുന്നു.  മൂന്നുപേരാണ് കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചത്.
പാര്‍ലമെന്റ് സന്ദര്‍ശനത്തിനെത്തിയ രണ്ട് സിവിലിയന്‍മാര്‍ക്കും വെടിവെപ്പില്‍ പരിക്കേറ്റതായി റിപോര്‍ട്ടുണ്ട്.
അതിനിടെ തെക്കന്‍ ടെഹ്‌റാനിലെ ആയത്തൊള്ള ഖൊമേനി മുസോളിയത്തില്‍ തോക്കുമായെത്തിയ ഒരാള്‍ നടത്തിയ വെടിവെപ്പില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.

Next Story

RELATED STORIES

Share it