ഇറാന് തടവിലാക്കിയ 49 മല്‍സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി
BY Sumeera SMR4 March 2016 4:15 AM GMT
Sumeera SMR4 March 2016 4:15 AM GMT
ന്യൂഡല്‍ഹി: മൂന്ന് മാസം മുമ്പ് ഇറാനില്‍ അറസ്റ്റിലായ 49 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. അവര്‍ ഇന്നലെ രാജ്യത്ത് തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.
യുഎഇയിലെ അല്ഷംസിയാന് അജ്മാന് എന്ന കമ്പനിയിലെ മല്സ്യത്തൊഴിലാളികളെയായിരുന്നു സമുദ്രാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് ഇറാന് അധികൃതര്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ 44 തമിഴ്നാട്ടുകാരും ബാക്കിയുള്ളവര്‍ ഗുജറാത്തുകാരുമാണ്.

Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT