ഇറാനെതിരേ പോരാടുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി
BY kasim kzm19 Feb 2018 2:57 AM GMT
kasim kzm19 Feb 2018 2:57 AM GMT
മ്യൂണിക്: ആവശ്യമെങ്കില്‍ ഇറാനെതിരേ പോരാടുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മ്യൂണിക്കില്‍ നടന്ന സുരക്ഷാ സമ്മേളനത്ത അഭിസംബോധന ചെയ്യവേയാണ് ഇറാനെതിരേ അദ്ദേഹം രംഗത്തെത്തിയത്. ഇറാന് ലോകത്തിന് ഏറ്റവും വലിയ ഭീഷണിയാണെന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്തു.
ഇറാനിയന്‍ ഡ്രോണിന്റെ അവശിഷ്ടം കൈയില്‍ പിടിച്ചാണ് അദ്ദേഹം മ്യൂണിക്കില്‍ പ്രസംഗിച്ചത്. വ്യോമാതിര്‍ത്തി ലംഘിച്ച ഇറാനിയന്‍ ഡ്രോണ്‍ ഇസ്രായേല്‍ ഈ മാസാദ്യം വെടിവച്ചിട്ടിരുന്നു.
ഈ ഡ്രോണിന്റെ അവശിഷ്ടമാണ് അദ്ദേഹം കൈയില്‍ കരുതിയത്.ഇറാനെ നാത്സി ജര്‍മനിയുമായാണ് നെതന്യാഹു ഉപമിച്ചത്. ലോകനേതാക്കള്‍ ഒപ്പുവച്ച 2015ലെ ഇറാന് ആണവക്കരാറിനെയും നെതന്യാഹു നിശിതമായി വിമര്‍ശിച്ചു. ഇറാന് കരാര്‍ കെട്ടഴിച്ചുവിട്ട ഭീകര കടുവയാണെന്ന് അദ്ദേഹം പറഞ്ഞു.

Next Story
RELATED STORIES
കെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT