ഇറാനില്‍ നിന്നു ജോര്‍ദാന്‍ അംബാസഡറെ തിരിച്ചുവിളിച്ചു
BY Sumeera SMR19 April 2016 4:12 AM GMT
Sumeera SMR19 April 2016 4:12 AM GMT
അമ്മാന്: ഇറാനില്‍നിന്നു ജോര്‍ദാന്‍ അംബാസഡറെ തിരിച്ചുവിളിച്ചതായി ദുബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ അറേബ്യ ചാനല്‍ റിപോര്‍ട്ട് ചെയ്തു. അറബ് വിഷയങ്ങളിലെ ഇറാന്റെ ഇടപെടലുകളുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിനായാണ് അംബാസഡറെ തിരിച്ചുവിളിക്കുന്നതെന്ന് ചാനല്‍ റിപോര്‍ട്ട് ചെയ്തു. ഇറാനില്‍നിന്ന് അംബാസഡറെ തിരിച്ചുവിളിക്കുന്ന ഏറ്റവും ഒടുവിലത്തെ അറബ് രാജ്യമാണ് ജോര്‍ദാന്‍.
ശിയാ പണ്ഡിതനെ മാസങ്ങള്‍ക്കു മുമ്പ് സൗദി അറേബ്യ വധശിക്ഷയ്ക്കു വിധേയമാക്കിയതിനു പിന്നാലെ ശിയാ ഭൂരിപക്ഷമുള്ള ഇറാന് സൗദിക്കെതിരേ വെല്ലുവിളിയുയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെ സൗദി ഇറാനില്‍ നിന്നും അംബാസഡറെ തിരിച്ചു വിളിച്ചിരുന്നു.
ശിയാ പണ്ഡിതനെ മാസങ്ങള്‍ക്കു മുമ്പ് സൗദി അറേബ്യ വധശിക്ഷയ്ക്കു വിധേയമാക്കിയതിനു പിന്നാലെ ശിയാ ഭൂരിപക്ഷമുള്ള ഇറാന് സൗദിക്കെതിരേ വെല്ലുവിളിയുയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെ സൗദി ഇറാനില്‍ നിന്നും അംബാസഡറെ തിരിച്ചു വിളിച്ചിരുന്നു.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTവീട്ടിലെത്തി വോട്ട്: രഹസ്യ സ്വഭാവം കാക്കുന്നതില്‍ വീഴ്ച; പോളിങ്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT