ഇറാനില്‍ ഇഷ്ടവസ്ത്രം ധരിക്കുന്നവര്ക്കെതിരേ പൊലിസ് നടപടിയുണ്ടാവില്ല
BY Jesla JSL29 Dec 2017 5:20 PM GMT
X
Jesla JSL29 Dec 2017 5:20 PM GMT
തെഹ്റാന്: ഇറാനില്‍ ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകള്‍ക്കെതിരേ ഇനി മുതല്‍ നടപടിയുണ്ടാവില്ലെന്ന് തെഹ്റാന് പോലിസ് അറിയിച്ചു. തല മറയ്ക്കാതെ നഗരത്തില്‍ നടക്കുന്ന സ്ത്രീകള്‍ തടഞ്ഞുവയ്ക്കുകയോ അവര്‍ക്കെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യില്ലെന്ന് പോലിസ് ജനറല്‍ ഹുസൈന് റഹീമി അറിയിച്ചു. എന്നാല്‍ തലസ്ഥാന നഗരത്തിനു പുറത്ത് വസ്ത്രധാരണ നിയന്ത്രണങ്ങള്‍ തുടരും.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT