Flash News

ഇറാഖ്- കുര്‍ദ് : വെടിനിര്‍ത്തല്‍ ധാരണ



ബഗ്ദാദ്: ഇറാഖി സൈന്യവും കുര്‍ദ് പെഷ്‌മെര്‍ഗ അര്‍ധ സൈനിക വിഭാഗവും വെടിനിര്‍ത്തല്‍ കരാറിലെത്തിയതായി കുര്‍ദ് പ്രാദേശിക സര്‍ക്കാര്‍ (കെആര്‍ജി).  വാര്‍ത്ത സംബന്ധിച്ച് ഇറാഖ് സേന പ്രതികരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it