ഇറാഖില്‍ സൈനിക താവളത്തിന് നേരെ ഐഎസ് ആക്രമണം
BY swapna en2 Jan 2016 5:54 AM GMT
X
swapna en2 Jan 2016 5:54 AM GMT
ബാഗ്ദാദ്: ഇറാഖ് സൈന്യം തിരിച്ചുപിടിച്ച റമാദിയില്‍ ഐഎസ് ആക്രമണം.റമാദിയിലെ സൈനിക താവളത്തിന് നേരെയാണ് ആക്രമണം. ഇന്നലെ അര്‍ദ്ധരാത്രിയാണ് ആക്രമണം. അരയില്‍ ബോംബ് ബ ബെല്‍റ്റ് ഘടിപ്പിച്ച ചാവേര്‍ സൈനിക താവളത്തില്‍ എത്തുകയായിരുന്നു. ഇവിടെ വച്ചാണ് ബോംബ് പൊട്ടിത്തെറിച്ചത്. ആളപായമില്ല. ഒരാഴ്ച മുമ്പാണ് ഇറാഖി സൈന്യം റമാദി തിരിച്ചുപിടിച്ചത്.
അതിനിടെ അമേരിക്കന്‍ സൈന്യത്തിന്റെ സഹായത്തോടെ ഐഎസ്സിന്റെ ഒളിത്താവളങ്ങളില്‍ ഇറാഖ് സൈന്യം ആക്രമണം നടത്തി.
കഴിഞ്ഞ മാസം മാത്രം ഇറാഖ്-ഐഎസ് ആക്രമണങ്ങളില്‍ നാട്ടുകരായ 560 പേരടക്കം 1,000 പേര്‍ക്ക് ജീവന് നഷ്ടമായതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT