Flash News

ഇറാഖില്‍ കാര്‍ബോംബ് സ്‌ഫോടനങ്ങളില്‍ 33 പേര്‍ മരിച്ചു

ഇറാഖില്‍ കാര്‍ബോംബ് സ്‌ഫോടനങ്ങളില്‍ 33 പേര്‍ മരിച്ചു
X
iraq-bomb-new

ബാഗ്ദാദ്: ഇറാഖില്‍ കാര്‍ബോംബ് സ്‌ഫോടനങ്ങളില്‍ 33 പേര്‍ മരിച്ചു. തെക്കന്‍ ഇറാക്കിലെ അല്‍-സമാവ പട്ടണത്തിലാണ് സ്‌ഫോടനങ്ങളുണ്ടായത്. അമ്പതോളം പേര്‍ക്കു പരിക്കേറ്റു. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തതായി റിപോര്‍ട്ടുണ്ട്.
സമാവയിലെ പ്രവിശ്യ കൗണ്‍സിലിന് സമീപവും ബസ് സ്റ്റേഷനു സമീപവുമാണ് അഞ്ചുമിനിറ്റ് ഇടവേളയില്‍ രണ്ട്് കാര്‍ബോംബ് സ്‌ഫോടനങ്ങളുണ്ടായത്.

[related]
Next Story

RELATED STORIES

Share it