World

ഇറാഖില്‍ ഐ.എസ്. ആക്രമണം; 14 സൈനികര്‍ കൊല്ലപ്പെട്ടു

ഇറാഖില്‍ ഐ.എസ്. ആക്രമണം; 14 സൈനികര്‍ കൊല്ലപ്പെട്ടു
X
An aerial view shows the car that was used the previous night by two gunmen, who were killed by police, as it is investigated by local police and the FBI in Garland, Texas May 4, 2015. Texas police shot dead two gunmen who opened fire on Sunday outside an exhibit of caricatures of the Prophet Mohammad that was organized by a group described as anti-Islamic and billed as a free-speech event. REUTERS/Rex Curry - RTX1BIRS

ബഗ്ദാദ്: ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയില്‍ ഐ.എസ്. നടത്തിയ ആക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. നതീം അല്‍ തഖ്‌സീം ഡാമിനു കാവല്‍നിന്ന സുര


ക്ഷാഭടന്‍മാര്‍ക്കുനേരെയാണ് സൈനിക വാഹനത്തിലെത്തിയ ഐ.എസ്. സംഘം ആക്രമണം നടത്തിയതെന്നു സൈനികവൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ 14 സൈനികര്‍ കൊല്ലപ്പെട്ടു. മേഖലയില്‍ ഐ.എസ്. കാര്‍ബോംബ്, മൈന്‍ ആക്രമണങ്ങള്‍ നടത്തിയതായും റിപോര്‍ട്ടുണ്ട്. ആക്രമണത്തില്‍ കോടതി കെട്ടിടം, ഫുട്‌ബോള്‍ സ്റ്റേഡിയം എന്നിവ തകര്‍ന്നതായും റിപോര്‍ട്ടുണ്ട്.  ബാഗ്ദാദിലും  മഹമൂദിയ്യ നഗരത്തിനടുത്തുമുണ്ടാ ആക്രമണത്തില്‍ എട്ടുപേരും കൊല്ലപ്പെട്ടു.

Next Story

RELATED STORIES

Share it