ഇറാഖിലെ ഇന്ത്യന്‍ ബന്ദികള്‍ സുരക്ഷിതര്‍: സുഷമ
BY Sumeera SMR10 March 2016 4:58 AM GMT
Sumeera SMR10 March 2016 4:58 AM GMT
ന്യൂഡല്‍ഹി: ഇറാഖില്‍ ബന്ദികളാക്കപ്പെട്ട ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇവരെ തിരികെ നാട്ടിലെത്തിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചുവരുകയാണെന്നും മന്ത്രി ലോക്സഭയെ അറിയിച്ചു.
പഞ്ചാബില്‍ നിന്നുള്ള 40 പേര് ഇറാഖില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ബന്ദികളാക്കപ്പെട്ടിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. അപഹര്ത്താക്കളില്നിന്ന് രക്ഷപ്പെട്ടെന്ന് അവകാശപ്പെട്ട ഒരാള്‍ മറ്റുള്ളവര്‍ കൊല്ലപ്പെട്ടതായി വിവരം നല്‍കിയിരുന്നു. ഇയാളുടെ മൊഴി താന്‍ വിശ്വസിക്കുന്നില്ലെന്നും തടവിലുള്ളവര്ക്കായി തിരച്ചില്‍ നടത്തിവരുകയാണെന്നും മന്ത്രി പറഞ്ഞു.
15 അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുത്ത സമ്മേളനത്തിനുശേഷം രണ്ട് പ്രമുഖ രാഷ്ട്രങ്ങള്‍ നല്കിയ വിവരം അനുസരിച്ചാണ് തന്റെ പ്രതികരണമെന്നും സുഷമ സഭയെ അറിയിച്ചു.

Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT