ഇരുമ്പ്‌സത്ത് ഗുളിക കഴിച്ച് കുട്ടി മരിച്ചു

സൂറത്ത്: വിളര്‍ച്ച നേരിടുന്നതിന് മുനിസിപ്പല്‍ കോര്‍പറേഷന്‍ അങ്കണവാടിക്ക് നല്‍കിയ ഇരുമ്പുസത്ത് ഗുളിക കഴിച്ച് അഞ്ചുവയസ്സുകാരന്‍ മരിച്ചു. രണ്ടു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സജ്ഞയ് നഗറിലെ 30 കുട്ടികളുള്ള അങ്കണവാടിയിലേക്കാണ് ഗുളിക നല്‍കിയത്. ഗുളിക കഴിച്ച മൂന്ന് കുട്ടികള്‍ അസ്വാസ്ഥ്യം പ്രകടപ്പിച്ചു. ഉടനെ ഇവരെ ആശുപത്രിയിലത്തിച്ചു. എന്നാല്‍ റോഹിത് ഖെര്‍നര്‍ എന്ന കുട്ടി പിന്നീട് മരിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it