ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട
X
iringalakkuda

iringalakkuda

ഇരിങ്ങാലക്കുട  സിറ്റിങ് എംഎല്‍എ കേരള കോണ്‍ഗ്രസ്സിലെ തോമസ് ഉണ്ണിയാടന്‍ അഞ്ചാമൂഴം തേടി മല്‍സരിക്കുന്നു. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ഉണ്ണിയാടനെ മാറ്റാന്‍ യുഡിഎഫ് നേതൃത്വം തയാറായില്ല. പ്രഫ. കെ യു അരുണന്‍ (സിപിഎം) എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സിപിഎമ്മിന് കല്ലുകടിയായ ജില്ലയിലെ രണ്ടാമത്തെ മണ്ഡലമാണിത്. ബിഡിജെഎസ് സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം എന്‍ഡിഎക്ക് വേണ്ടി രംഗത്തുണ്ട്.



[related]
Next Story

RELATED STORIES

Share it