ഇരിങ്ങാലക്കുടയിലെ സ്കൂളുകള്‍ക്കായി പുതിയ മൊബൈല്‍ ആപ്
BY Sumeera SMR31 Jan 2016 4:10 AM GMT
Sumeera SMR31 Jan 2016 4:10 AM GMT
ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ ഓരോ സ്ക്കൂളുകളിലേയും പരിപാടികളും മറ്റു വിവരങ്ങളും വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് നിമിഷ നേരം കൊണ്ട് അറിയാന്‍ കഴിയുന്നതിനു രൂപം നല്കിയ പുതിയ മൊബൈല്‍ അപ്ലിക്കേഷന്‍ സ്റ്റുഡന്‍സ് കെയര്‍ ഗവ. ചീഫ് വിപ് അഡ്വ.തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു.
ആധുനിക സാങ്കേതിക വിദ്യയുടെ ഗുണഫലം നിയോജക മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാകള്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആപ്ലിക്കേഷനു രൂപം നല്‍കിയിട്ടുള്ളതെന്ന് തോമസ് ഉണ്ണിയാടന് പറഞ്ഞു. ഇതു വഴി വിദ്യാര്‍ഥികള്‍ക്ക് പഠന നിലവാരം ഉയര്‍ത്തുവാനും രക്ഷിതാകള്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ഥികളുടെ സുരക്ഷയില്‍ കൂടുതല്‍ ശ്രദ്ധിക്കുവാനും സാധിക്കുമെന്ന് അദേഹം പറഞ്ഞു.
ഉണ്ണിയാടന്റെ നിര്‍ദ്ദേശാനുസരണം ഇരിങ്ങാലക്കുട ജി സെവന് ഐടി സൊലൂഷനാണ് ഈ അപ്ലിക്കേഷന്‍ രൂപം നല്‍കിയിട്ടുള്ളത്. ഉദ്ഘാടന ചടങ്ങില്‍ വി പി ആര് മേനോന് അധ്യക്ഷത വഹിച്ചു, നാഷണല്‍ സ്കൂള്‍ പ്രിന്സിപ്പാല് സി മിനി, കെ എസ് സന്തോഷ്, ഉഷ പ്രഭ, സരിത ശീലന്‍, കെ ജയലക്ഷമി സംസാരിച്ചു.

Next Story
RELATED STORIES
ഭൂമിയിലെ പറുദീസയില്‍ ശുഹദാക്കളുടെ ഒരു താഴ്വരയുണ്ട്...
28 July 2022 6:17 AM GMTഹോംസ്റ്റേകള്‍ക്ക് ഇനി തദ്ദേശഭരണ സ്ഥാപനങ്ങളുടെ എന്‍ഒസി ആവശ്യമില്ല
26 March 2022 5:06 PM GMTബിഹാര്‍ ഡയറി-2: വ്യത്യസ്തമായ കാഴ്ചകൾ, കണ്ണുകള്‍ നിറയുന്ന ജീവിതങ്ങള്‍
28 Jan 2022 6:51 AM GMTചരിത്രമുറങ്ങുന്ന ഹുമയൂൺ ടോമ്പ്
8 Jan 2022 12:45 PM GMTആരുവാലിയിലേക്ക് ഒരു സ്വപ്നസഞ്ചാരം
31 Oct 2021 1:25 PM GMTകൊവിഡിന്റെ പൂട്ട് വീഴാതെ സൈക്കിള്‍ യാത്ര; സഹ്ലയും കൂട്ടുകാരും...
25 July 2021 6:31 AM GMT