ഇരട്ട സ്വര്‍ണത്തില്‍ ലിസ്ബത്ത് കരോലിന് ജോസഫ്
BY Sumeera SMR9 Dec 2015 4:30 AM GMT
Sumeera SMR9 Dec 2015 4:30 AM GMT
കോഴിക്കോട്: ജൂനിയര്‍ ഗേള്‍സ് ഹൈജംപിലും ലോംജംപിലും സ്വര്‍ണ മെഡലും ട്രിപ്പിള്‍ ജംപില്‍ വെള്ളിമെഡലും നേടി അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചിരിക്കുകയാണ് കോഴിക്കോട് പുല്ലുരാംപാറ സെന്റ് ജോസഫ് എച്ച്എസ്എസിഎല് നിന്നുള്ള ലിസ്ബത്ത് കരോലിന് ജോസഫ്. 5.54 ദൂരം പാടി ലോംജപില് റെക്കോര്‍ഡ് കൈവരിച്ചിരിക്കുകയാണ് ഈ കൊച്ചുതാരം. ഹൈജംപില്‍ 160 ഉയരത്തില്‍ ചാടിയാണ് താരം സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയത്, ട്രിപ്പിള്‍ ജംപില്‍ കഴിഞ്ഞ തവണ മൂന്നാം സ്ഥാനമായിരുന്നു.
ട്രിപ്പിള്‍ ജംപിലും സ്വര്‍ണം പ്രതീശിച്ചിരുന്നു. നേരിയ വിത്യാസത്തിലാണ് സ്ഥാനം നഷ്ടമായത്. അതില്‍ നിരാശയില്ലെന്നും താരം തേജസിനോട് പറഞ്ഞു. തന്റെ നേട്ടങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച പരിശീലകന് ടോമി ചെറിയാന് പ്രത്യേക നന്ദിയുണ്ടെന്നും താരം പറഞ്ഞു. പുല്ലുരാം പാറ കൊല്ലിത്താന് വീട്ടില്‍ സജി അബ്രഹാമിന്റേയും ലെന്‍ഡി സജിയുടേയും മകളാണ് ലിസ്ബത്ത് കരോലിന് ജോസഫ്.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT