kasaragod local

ഇരകളെ ഭിന്നിപ്പിച്ച് ബിജെപി രാഷ്ട്രീയ ലാഭം കൊയ്യുന്നു: മജീദ് ഫൈസി

ഇരകളെ ഭിന്നിപ്പിച്ച് ബിജെപി രാഷ്ട്രീയ ലാഭം കൊയ്യുന്നു: മജീദ് ഫൈസി
X
KSD_sdpi_160512200841857

കാസര്‍കോട്: മതചിഹ്നങ്ങളും ആഘോഷങ്ങളും മറയാക്കി, ആര്‍എസ്എസ് പ്രഖ്യാപിച്ച ശത്രുക്കളായ മുസ്്‌ലിംകളേയും ക്രിസ്ത്യാനികളേയും കമ്മ്യൂണിസ്റ്റുകാരേയും ഒന്നിപ്പിക്കാ ന്‍ അനുവദിക്കാതെയാണ് കേരളത്തിലും ബിജെപി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പയറ്റുന്നതെന്ന് എസ്ഡിപിഐ ദേശീയ സെക്രട്ടറി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. എസ്ഡിപിഐ കാസര്‍കോട് മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. സംഘ്പരിവാറിനെ സഹായിക്കുകയും സല്‍പ്പേരുണ്ടാക്കാ ന്‍ ശ്രമിക്കുകയും ചെയ്യുന്ന മൗലാനമാരും തങ്ങന്മാരും സമുദ ായത്തെ അപകടത്തിലേക്ക് നയിക്കുകയാണ്. ഇത് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞ ു. അബ്ദുല്ല എരിയാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ഹാരിസ് വടകര, എന്‍ യു അബ്ദുല്‍സലാം, ഖാദര്‍ അറഫ, ഹമീദ് എരിയാല്‍, സക്കരിയ ഉളിയത്തടുക്ക, ഫൈസല്‍ കോളിയടുക്കം സംസാരിച്ചു.
Next Story

RELATED STORIES

Share it