Flash News

പി ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പി ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
X
jayarajan

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ കസ്റ്റഡിയിലുള്ള പി ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടുവേദനയും കാല്‍മുട്ടിന് നീരും ഉള്ളതിനാല്‍ ജയരാജനെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ 10മണിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  [related]
Next Story

RELATED STORIES

Share it