ഇന്റലിജന്‍സ് റിപോര്‍ട്ട് ഏറ്റു: പോലിസ് അസോസിയേഷന് രക്തസാക്ഷി സ്തൂപത്തിന്റെ നിറം മാറ്റി
BY sruthi srt11 May 2018 4:16 AM GMT
X
sruthi srt11 May 2018 4:16 AM GMT
തിരുവനന്തപുരം: പോലിസ് അസോസിയേഷന് രക്തസാക്ഷി സ്തൂപത്തിന്റെ നിറം മാറ്റി.നീലയും ചുവപ്പും നിറമാണ് ചുവപ്പു മാത്രമായിരുന്ന സ്തൂപത്തിന് നല്‍കിയിരിക്കുന്നത്.പോലിസ് അസോസിയേഷന് സമ്മേളനങ്ങളില്‍ രാഷ്ട്രീയ അതിപ്രസരമെന്ന ഇന്റലിജന്‍സ് റിപോര്‍ട്ട് വാര്‍ത്തയായതിനു പിന്നാലെയാണ് സ്്തൂപത്തിന്റെ നിറം മാറ്റിയത്.
സ്തൂപത്തില്‍ പോലിസ് രക്തസാക്ഷികള്ക്കെന്ന് പ്രത്യേകം എഴുതിവയ്ക്കുകയും ചെയ്തിട്ടുണ്ട്. മുദ്രാവാക്യത്തിലും മാറ്റം വരുത്തി. പോലിസ് അസോസിയേഷന് സിന്ദാബാദ് എന്നാണ് പുതിയ മുദ്രാവാക്യം.
സ്തൂപത്തില്‍ പോലിസ് രക്തസാക്ഷികള്ക്കെന്ന് പ്രത്യേകം എഴുതിവയ്ക്കുകയും ചെയ്തിട്ടുണ്ട്. മുദ്രാവാക്യത്തിലും മാറ്റം വരുത്തി. പോലിസ് അസോസിയേഷന് സിന്ദാബാദ് എന്നാണ് പുതിയ മുദ്രാവാക്യം.
Next Story
RELATED STORIES
70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT'10 വര്‍ഷമായി ഐസിയുവില്‍, ഏപ്രില്‍ 21ന് അന്തരിച്ചു'; ഇലക്ഷന് കമ്മീഷന് ...
25 April 2024 6:04 AM GMT