Flash News

ഇന്റര്‍നാഷനല്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ആര്‍ അശ്വിന്



മുംബൈ: ഇന്ത്യയുടെ ഓഫ്‌സ്പിന്നര്‍ രവിചന്ദ്ര അശ്വിന് ഇന്റര്‍നാഷനല്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സമ്മാനിച്ചു. സീറ്റ് ക്രിക്കറ്റ് റേറ്റിങ് നല്‍കുന്ന പുരസ്‌കാരം മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌ക്കറും ആര്‍പിജി എന്റര്‍െ്രെപസസ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്കെയും ചേര്‍ന്ന് സമ്മാനിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 99 വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്.
Next Story

RELATED STORIES

Share it