Flash News

ഇന്ന് 11 മണിക്കൂര്‍ കടയടപ്പു സമരം



തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നു രാവിലെ 6 മുതല്‍ വൈകീട്ട് 5 വരെ 11 മണിക്കൂര്‍ സംസ്ഥാനവ്യാപകമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടയടപ്പു സമരം നടത്തും. കേരളപ്പിറവി ദിനമായതിനാലാണ് സമരം 11 മണിക്കൂറാക്കി ചുരുക്കിയത്. കടയടപ്പിന്റെ ഭാഗമായി വ്യാപാരികളെ ഭീഷണിപ്പെടുത്താന്‍ പാടില്ലെന്ന് എല്ലാ യൂനിറ്റുകള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത്തരം പരാതികള്‍ വ്യാപാരികളില്‍ നിന്ന് ഉണ്ടായാല്‍ നടപടിയെടുക്കുമെന്നും സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it