ഇന്ന് കനത്ത മഴയ്ക്കു സാധ്യത
BY Sumeera SMR12 Jun 2016 6:56 PM GMT
X
Sumeera SMR12 Jun 2016 6:56 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചു. ഇന്ന് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്കി. വരുന്ന 24 മണിക്കൂറിനുള്ളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഏഴ് സെന്റിമീറ്ററിനും 11 സെന്റിമീറ്ററിനും ഇടയില്‍ മഴ പെയ്തേക്കും.
കേരള-ലക്ഷദ്വീപ് തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ കടലാക്രമണം രൂക്ഷമാണ്. പിറവത്താണ് എറ്റവുമധികം മഴ ലഭിച്ചത്. 11 സെന്റിമീറ്റര്‍. നെടുമങ്ങാട് എട്ടും കൊല്ലം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ ഏഴ് സെന്റിമീറ്ററും മഴ രേഖപ്പെടുത്തി.

Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMT