ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന കട തകര്‍ത്തു
BY kasim kzm25 Jun 2018 3:44 AM GMT
kasim kzm25 Jun 2018 3:44 AM GMT
കൊയിലാണ്ടി: ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന കെയര്‍ മെഡിക്കല്‍സ് അടിച്ചുതകര്‍ത്ത് സാധനങ്ങള്‍ കൊള്ളയടിച്ചതായി പരാതി.
ശനിയാഴ്ച അര്‍ധരാത്രിയാണ് ടെലിഫോണ്‍ എക്സ്ചേഞ്ചിനു സമീപമുള്ള സ്ഥാ പനം തകര്‍ത്തത്. കെയര്‍ മെഡിക്കല്‍സ് ഉടമ രതീഷ് അടിയോടിയുടെ പരാതിയെ തുടര്‍ന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും കൊയിലാണ്ടി പോലിസും സ്ഥലത്തെ ത്തി അന്വേഷണമാരംഭിച്ചു. കട്ടര്‍ ഉപയോഗിച്ച് ഷട്ടര്‍ തകര്‍ത്താണ് ആക്രമണം നടത്തിയത്.
സ്ഥാപനത്തിലുണ്ടായിരുന്ന രണ്ടു കംപ്യൂട്ടര്‍, എട്ട് സിസിടിവി ക്യാമറ, വിഐപി ചെയറുകള്‍, കൗണ്ടര്‍ എന്നിവയാണ് കൊള്ളയടിച്ചത്. മരുന്നുകള്‍ സൂക്ഷിക്കാന്‍ തയ്യാറാക്കിയ റാക്കുകള്‍ പൂര്‍ണമായും തകര്‍ത്തിട്ടുണ്ട്.
സംഭവത്തിനു പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന് സംശയിക്കുന്നു.

Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT