Pathanamthitta local

ഇന്നു മുതല്‍ 28 വരെ റേഷന്‍ കാര്‍ഡ് വിതരണം ചെയ്യുന്ന സ്ഥലങ്ങള്‍



പത്തനംതിട്ട: ജില്ലയില്‍ അടുത്തഘട്ട റേഷന്‍കാര്‍ഡ് വിതരണം ഇന്നുമുതല്‍ 28 വരെ നടക്കുമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ ജി പ്രസന്നകുമാരി അറിയിച്ചു. രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വിതരണ സമയം. കാര്‍ഡ് ഉടമയോ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗമോ തിരിച്ചറിയല്‍ രേഖയും നിലവിലുള്ള റേഷന്‍ കാര്‍ഡുമായി വിതരണ കേന്ദ്രത്തിലെത്തണം.  തിയ്യതി, താലൂക്ക്, പഴയ എആര്‍ഡി നമ്പര്‍, പുതിയ എആര്‍ഡി നമ്പര്‍ ബ്രാക്കറ്റില്‍, വിതരണ കേന്ദ്രം എന്ന ക്രമത്തില്‍:     കോഴഞ്ചേരി താലൂക്ക് ഇന്ന് 49 (49) ചെന്നീര്‍ക്കര റേഷന്‍കട. 50 (50) മഞ്ഞിനിക്കര റേഷന്‍കട. 51 (51) ഊന്നുകല്‍ ജംഗ്ഷന്‍ റേഷന്‍കട. 55 (55), 56 (56)  മുട്ടത്തുകോണം റേഷന്‍കട. 59 (59) പ്രക്കാനം ചെന്നീര്‍ക്കര റേഷന്‍കട. 27ന് 101 (101) വെട്ടിപ്പുറം റേഷന്‍കട. 112 (112) പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം റേഷന്‍കട. 103 (103) വെട്ടിപ്പുറം റേഷന്‍കട. 104 (104) ചുരുളിക്കോട് റേഷന്‍കട. 99 (99) അഞ്ചക്കാല റേഷന്‍കട. 111 (111) പത്തനംതിട്ട മാര്‍ക്കറ്റ് റേഷന്‍കട. 241 (143) തോട്ടപ്പുറം റേഷന്‍കട. 28ന് 61 (61) ഇലന്തൂര്‍ ചന്ത റേഷന്‍കട. 63 (63) ഇലന്തൂര്‍ ജങ്ഷന്‍ റേഷന്‍കട. 65 (65) വാര്യാപുരം റേഷന്‍കട. 66 (66) വാര്യാപുരം വൈഎംഎ ഹാള്‍. 67 (67) പൂക്കോട് റേഷന്‍കട. 68 (68) പരിയാരം           റേഷന്‍കട. 69 (69) നെല്ലിക്കാല റേഷന്‍കട.  തിരുവല്ല താലൂക്ക് ഇന്ന് 80 (80) മഞ്ഞാടി റേഷന്‍ ഡിപ്പോ. 98 (98) സ്വാമിപാലം റേഷന്‍ ഡിപ്പോ. 127 (127) വളഞ്ഞവട്ടം ഈസ്റ്റ്, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പാരിഷ് ഹാള്‍. 76 (76) ഡയറ്റ് ഹാള്‍, തിരുവല്ല. 117 (117) വളഞ്ഞവട്ടം ഈസ്റ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പാരിഷ് ഹാള്‍. 27ന് 86 (86) മുത്തൂര്‍ എന്‍എസ്എസ് കരയോഗം എല്‍പി സ്‌കൂള്‍. 118 (118), 131 (131) വളഞ്ഞവട്ടം റേഷന്‍ഡിപ്പോ.  74 (74) വാരിക്കാട് റേഷന്‍ ഡിപ്പോ. 75 (75) ചുമത്ര റേഷന്‍ ഡിപ്പോ. 28ന് 82 (82) കാവുംഭാഗം റേഷന്‍ ഡിപ്പോ. 77 (77), 85 (85) ഉത്രമേല്‍ ക്ഷേത്ര സദ്യാലയം. 129 (129), 130 (130) കടപ്ര റേഷന്‍ ഡിപ്പോ. അടൂര്‍ താലൂക്ക് ഇന്ന് 73 (54), 75 (56), 183 (63) കൊട്ടറ ചൂരക്കോട് ഗവ.എല്‍പിഎസ് 105 (81), 194 (84) തുവയൂര്‍ തെക്ക് സത്യവാന്‍ സ്മാരക ഗ്രന്ഥശാല. 26ന് 102 (78) കന്നാറ്റുകുന്ന് തുവയൂര്‍ തെക്ക് റേഷന്‍ ഡിപ്പോ. 86 (28) മലമേക്കര റേഷന്‍കട. 180 (42) റേഷന്‍കട മാര്‍ക്കറ്റ് ജങ്ഷന്‍. 181 (43) റേഷന്‍കട ചാല ജങ്ഷന്‍. 186 (46) റേഷന്‍കട തോട്ടുവ ജങ്ഷന്‍. 27ന് 68(49) 79 (60) 80 (61), 190 (65) പുതുശേരി ഭാഗം മഹര്‍ഷിക്കാവ് ക്ഷേത്രം ഓഡിറ്റോറിയം. 70 (51) വടക്കടത്തുകാവ് ഗ്രന്ഥശാല. 28ന് 59 (86) ഇളങ്കമംഗലം റേഷന്‍ ഡിപ്പോ. 71 (52) പരുത്തിപ്പാറ റേഷന്‍കടയ്ക്ക് സമീപം. 77 (58) വടക്കടത്തുകാവ് റേഷന്‍കടയ്ക്ക് സമീപം. 99 (75), 101 (77), 163 (83) തുവയൂര്‍ ജങ്ഷന്‍ എസ്എന്‍ഡിപി മന്ദിരം. 67 (48) വെള്ളംകുളങ്ങര റേഷന്‍കട. റാന്നി താലൂക്ക് ഇന്ന് 65 (59) മക്കപ്പുഴ റേഷന്‍കടയ്ക്ക് സമീപം. 66 (64) ഇടമണ്‍ റേഷന്‍കടയ്ക്ക് സമീപം. 69 (61), 70 (62) ചേത്തയ്ക്കല്‍ റേഷന്‍കടയ്ക്ക് സമീപം. 71 (63) ഇടമണ്‍ റേഷന്‍ കടയ്ക്ക് സമീപം. 26ന് 73 (77) മണ്ണടിശാല റേഷന്‍കടയ്ക്ക് സമീപം. 74 (74) കൂത്താട്ടുകുളം റേഷന്‍കടയ്ക്ക് സമീപം. 75 (72) വെച്ചൂച്ചിറ റേഷന്‍കടയ്ക്ക് സമീപം. 148 (88) തോമ്പിക്കണ്ടം റേഷന്‍കടയ്ക്ക് സമീപം. 153 (75) നവോദയ റേഷന്‍കടയ്ക്ക് സമീപം. 27ന് 90 (106) തലച്ചിറ റേഷന്‍കടയ്ക്ക് സമീപം. 128 (105) കൊമ്പനോലി റേഷന്‍കടയ്ക്ക് സമീപം. 105 (116), 110 (118)  പെരുനാട് റേഷന്‍കടയ്ക്ക് സമീപം. 154 (120) കണ്ണനുമണ്‍ റേഷന്‍ കടയ്ക്ക് സമീപം. 28ന് 95 (108) ബൗണ്ടറി റേഷന്‍ കടയ്ക്ക് സമീപം. 112 (119) മാമ്പാറ റേഷന്‍ കടയ്ക്ക് സമീപം. 118 (125) തുലാപ്പള്ളി റേഷന്‍കടയ്ക്ക് സമീപം. 138 (109) അരീക്കക്കാവ് റേഷന്‍ കടയ്ക്ക് സമീപം. 124 (92) മടന്തമണ്‍ റേഷന്‍കടയ്ക്ക് സമീപം. മല്ലപ്പള്ളി താലൂക്ക് ഇന്ന് 52 (52) ഹൈസ്‌കൂള്‍ പടി മല്ലപ്പള്ളി റേഷന്‍ കടയ്ക്ക് സമീപം. 49 (49) പാടിമണ്‍. 27ന് 45 (45) നാരകത്താനി റേഷന്‍കടയ്ക്ക് സമീപം. 37 (37), 36 (36), 34 (34) എഴുമറ്റൂര്‍ റേഷന്‍കടയ്ക്ക് സമീപം. 26 (26) താളിയാനിക്കല്‍ പടി ചാലാപ്പള്ളി. 28ന് 38 (38), 39 (39) വാളക്കുഴി റേഷന്‍കടയ്ക്ക് സമീപം. 78 (78) വെണ്ണിക്കുളം റേഷന്‍കടയ്ക്ക് സമീപം. 81 (81) വെള്ളാറ റേഷന്‍കടയ്ക്ക് സമീപം. 82 (82) മുണ്ടമല റേഷന്‍കടയ്ക്ക് സമീപം.  കോന്നി താലൂക്ക് ഇന്ന് 142 (97), 141 (98) വെട്ടൂര്‍ എസ്പിഎംയുപിഎസ് 139 (100) പരുത്യാനിക്കല്‍ എസ്എന്‍ഡിപി ഹാള്‍ 127 (101) എസ്എന്‍ഡിപി മന്ദിരം മലയാലപ്പുഴ താഴം. 128 (102), 129 (103) മലയാലപ്പുഴ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍. 26ന് 134 (123), 98 (124) വയ്യാറ്റുപുഴ റേഷന്‍ ഡിപ്പോയ്ക്ക് സമീപം. 132 (125), 88 (126), 96 (127), ചിറ്റാര്‍ റേഷന്‍ ഡിപ്പോ. 27ന്  97 (132), 120 (128), 104 (131) ചിറ്റാര്‍ റേഷന്‍ ഡിപ്പോ. 139 (129) ചിറ്റാര്‍ എആര്‍ഡി 125 സ്ഥലം. 127 (130) പാമ്പിനി റേഷന്‍ ഡിപ്പോ.  152 (121) നീലിപ്പിലാവ് റേഷന്‍ ഡിപ്പോ. 119 (133), മൂന്നുകല്‍ റേഷന്‍ ഡിപ്പോ. 28ന് 100 (134) സീതത്തോട് റേഷന്‍ ഡിപ്പോ. 103 (135) എസ്എന്‍ഡിപി ഓഡിറ്റോറിയം സീതത്തോട്. 101 (136) സീതത്തോട് സെന്റ് ജോര്‍ജ് ക്‌നാനായ ചര്‍ച്ച് കെട്ടിടം. 99 (137) സീതത്തോട് റേഷന്‍ ഡിപ്പോ. 135 (138) ഗുരുനാഥന്‍മണ്ണ് റേഷന്‍ ഡിപ്പോ. 144 (139) കൊച്ചുകോയിക്കല്‍ റേഷന്‍ ഡിപ്പോ.
Next Story

RELATED STORIES

Share it