ഇന്നത്തെ പരീക്ഷകള്‍ മാറ്റി
BY Sumeera SMR3 March 2016 8:12 PM GMT
Sumeera SMR3 March 2016 8:12 PM GMT
തിരുവനന്തപുരം: എറണാകുളം ജില്ലയില്‍ ഇന്ന് ആഹ്വാനം ചെയ്ത ബസ് സമരത്തെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം സ്കൂളുകളിലെ പരീക്ഷ മാറ്റിവച്ചു. ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകളിലെ പരീക്ഷയാണു മാറ്റിയത്. ഈ പരീക്ഷ ഈ മാസം 31നു നടക്കും. നാളെ പരീക്ഷ മാറ്റിവച്ചെങ്കിലും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ അധ്യാപകര്‍ സ്കൂളില്‍ എത്തണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. മറ്റു പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച ടൈംടേബിള്‍ പ്രകാരം നടക്കും.
Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT