Flash News

ഇന്ധന വില വര്‍ധിപ്പിച്ചു



ന്യൂഡല്‍ഹി:  ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 1 രൂപ 23 പൈസയും ഡീസല്‍ ലിറ്ററിന് 89 പൈസയുമാണ് വര്‍ധിച്ചത്. ഇന്നലെ അര്‍ധരാത്രി മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍വന്നു.
Next Story

RELATED STORIES

Share it