ഇന്ധന വില: കുറച്ച ഒമ്പതുപൈസ ദുരിതാശ്വാസ നിധിയിലേക്ക്‌

ന്യൂഡല്‍ഹി: ഇന്ധനവില ഒമ്പതുപൈസ കുറച്ചതിനെ പരിഹസിച്ച് വ്യത്യസ്തമായ പ്രതിഷേധം. കുറച്ച ഒമ്പതുപൈസ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്താണ് ഇന്ധനവിലയിലുണ്ടായ നാമമാത്രമായ കുറവിനെ തെലങ്കാന സിര്‍സില സ്വദേശി വി ചന്ദ്രയ്യ പരിഹസിച്ചത്. ഒമ്പതു പൈസയുടെ ചെക്ക് ജില്ലാ കലക്ടര്‍ പങ്കെടുത്ത ചടങ്ങില്‍ ചന്ദ്രയ്യ കൈമാറുകയും ചെയ്തു.
Next Story

RELATED STORIES

Share it