ഇന്ധനവില കുറച്ചു
BY Sumeera SMR16 April 2016 2:35 AM GMT
Sumeera SMR16 April 2016 2:35 AM GMT
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില എണ്ണക്കമ്പനികള്‍ കുറച്ചു. പെട്രോള്‍ ലിറ്ററിന് 74 പൈസയും ഡീസലിന് 1.30 രൂപയുമാണ് കുറച്ചത്. അന്താരാഷ്ട്ര വിപണിയിലെ നേരിയ വര്‍ധനയുടെ മറവില്‍ കഴിഞ്ഞ മാസം 17ന് പെട്രോളിന് മൂന്നുരൂപയും ഈ മാസം നാലിന് 2.19 രൂപയും കൂട്ടിയതിന് പിന്നാലെയാണ് നേരിയ കുറവ് വരുത്തിയത്.
Next Story
RELATED STORIES
70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT'10 വര്‍ഷമായി ഐസിയുവില്‍, ഏപ്രില്‍ 21ന് അന്തരിച്ചു'; ഇലക്ഷന് കമ്മീഷന് ...
25 April 2024 6:04 AM GMT