Flash News

ഇന്ധനവില കുറച്ചു



ന്യൂഡല്‍ഹി: പെട്രോളിന് 2.05 രൂപയും ഡീസലിന് 2.25 രൂപയും കുറഞ്ഞു. കഴിഞ്ഞദിവസം പെട്രോളിയം ഉല്‍പന്നങ്ങളുടെ എക്‌സൈസ് തീരുവ രണ്ടു രൂപ കുറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് വില കുറഞ്ഞത്.
Next Story

RELATED STORIES

Share it