Flash News

ഇന്ധനവിലയില്‍ നേരിയ കുറവ്

ന്യൂഡല്‍ഹി : ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനെ തുടര്‍ന്ന് രാജ്യത്ത് ഇന്ധനവിലയില്‍ നേരിയ വിലക്കുറവ്. പെട്രോളിന് ലീറ്ററിനു 74 പൈസയും ഡീസല്‍ ലീറ്ററിനു 1.30 രൂപയുമാണ് കുറച്ചത്്. ഇന്നു അര്‍ധരാത്രിമുതല്‍ പുതിയ വില നിലവില്‍ വരും
Next Story

RELATED STORIES

Share it