ഇന്ത്യ മൂന്ന് റണ്‍സിനു തോറ്റു
BY Sumeera SMR12 March 2016 7:45 PM GMT
Sumeera SMR12 March 2016 7:45 PM GMT
മുംബൈ: ലോകകപ്പിനു മുമ്പുള്ള രണ്ടാമത്തെയും അവസാനത്തെയും സന്നാഹ മല്‍സരത്തില്‍ ഇന്ത്യക്ക് മൂന്ന് റ ണ്സിന്റെ പരാജയം. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ഒമ്പതു വിക്കറ്റിന് 196 റണ്‍സ് നേ ടി. എന്നാല്‍ നിശ്ചിതഓവറി ല്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടാനേ ഇന്ത്യക്കായുള്ളു.
ഒരു സിക്സറും 4 ബൗണ്ടറികളുമടക്കം 30 റണ്‍ നേടിയ ധോണിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ജെ പി ഡുമിനി (67), ക്വിന്റണ്‍ ഡി കോക്ക് (56) എന്നിവരുടെ വെടിക്കെട്ട് ഇന്നിങ്സാണ് ദക്ഷിണാഫ്രി ക്കയെ വമ്പന്‍ സ്കോറിലെത്തിച്ചത്.

Next Story
RELATED STORIES
'പ്രസാര്‍ ഭാരതിയല്ല, പ്രചാര്‍ ഭാരതി'; ദൂരദര്ശന് ലോഗോയുടെ...
20 April 2024 9:01 AM GMTഎഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍...
20 April 2024 8:40 AM GMTശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMTപകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMTപഞ്ചാബിലെ സംഗ്രൂര്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; രണ്ട് തടവുകാര്‍...
20 April 2024 7:57 AM GMTമദ്യം നൽകി വിദ്യാർഥിനികളെ പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ
20 April 2024 7:56 AM GMT