ഇന്ത്യ-മാലദ്വീപ്; അഫ്ഗാന്- ശ്രീലങ്ക സെമി
BY Sumeera SMR29 Dec 2015 3:20 AM GMT
Sumeera SMR29 Dec 2015 3:20 AM GMT
തിരുവനന്തപുരം: സാഫ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ലൈനപ്പായി. വ്യാഴാഴ്ച നടക്കുന്ന ഒന്നാം സെമി ഫൈനലില്‍ ആതിഥേയരായ ഇന്ത്യ മാലദ്വീപിനെയും രണ്ടാം സെമി ഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ അഫ്ഗാനിസ്താന് ശ്രീലങ്കയെയും എതിരിടും. ജനുവരി മൂന്നിനാണ് ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടം.
ഇന്നലെ ഗ്രൂപ്പ് ബിയിലെ ചാംപ്യന്മാരെ കണ്ടെത്താനുള്ള മല്‍സരത്തില്‍ അഫ്ഗാന് 4-1ന് മാലദ്വീപിനെ തകര്‍ക്കുകയായിരുന്നു. ഗ്രൂപ്പ് ബിയിലെ അപ്രസക്തമായ മറ്റൊരു മല്‍സരത്തില്‍ ബംഗ്ലാദേശ് 3-0ന് ഭൂട്ടാനെ പരാജയപ്പെടുത്തി. ഇരൂ ടീമും നേരത്തെ തന്നെ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ കാണാതെ പുറത്തായിരുന്നു.

Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT