ഇന്ത്യ ഓപണ്‍: സെയ്‌ന പുറത്ത്

ന്യൂഡല്‍ഹി: നിലവിലെ ജേതാവായ ഇന്ത്യയുടെ സെയ്‌ന നെഹ് വാള്‍ ഇന്ത്യ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
ഇന്നലെ നടന്ന സെമി ഫൈനലില്‍ ഒളിംപിക് ചാംപ്യനായ ചൈനയുടെ ലി ഷുറെയിയോട് തോറ്റാണ് സെയ്‌ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ കാണാതെ പുറത്തായത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു സെയ്‌നയുടെ തോല്‍വി. സ്‌കോര്‍: 20-22, 21-17, 19-21.
Next Story

RELATED STORIES

Share it