ഇന്ത്യ ഓപണ്‍: ശ്രീകാന്ത് പുറത്ത്; സെയ്നയ്ക്കു ജയം
BY Sumeera SMR1 April 2016 4:14 AM GMT
Sumeera SMR1 April 2016 4:14 AM GMT
ന്യൂഡല്‍ഹി: ഇന്ത്യ ഓപണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ പുരുഷവിഭാഗത്തില്‍ ആതിഥേയരുടെ കിരീടപ്രതീക്ഷയായ കെ ശ്രീകാന്ത് ആദ്യറൗണ്ടില്‍ തന്നെ പുറത്തായി. എന്നാല്‍ വനിതാ സിംഗിള്‍സില്‍ നിലവിലെ ചാംപ്യനായ ഇന്ത്യന്‍ സൂപ്പര്‍ താരം സെയ്ന നെഹ്വാള് ജയത്തോടെ തുടങ്ങി.
ലോക റാങ്കിങില്‍ ഏഴാംസ്ഥാനത്തുള്ള ചൈനയുടെ ടിയാന് ഹുവെയോടാണ് ശ്രീകാന്ത് തോല്‍വി സമ്മതിച്ചത്. ആദ്യ സെറ്റ് കൈവിട്ട ശേഷം രണ്ടാം സെറ്റില്‍ ശ്രീകാന്ത് തിരിച്ചടിച്ചെങ്കിലും നിര്‍ണായകമായ മൂന്നാംസെറ്റ് എതിരാളി കൈക്കലാക്കി. സ്കോര്‍: 13-21, 21-17, 22-24. എന്നാല്‍ നാട്ടുകാരിയായ തന്വി ലാദിനെതിരേ അനായാസമായിരുന്നു സെയ്നയുടെ വിജയം. 21-8, 21-8നാണ് സെയ്ന എതിരാളിയെ തുരത്തിയത്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT