ഇന്ത്യ ഇന്ന് കാനഡയ്ക്കെതിരേ
BY Sumeera SMR10 April 2016 3:34 AM GMT
Sumeera SMR10 April 2016 3:34 AM GMT
ഇപോ: സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ മുന്‍ ചാംപ്യന്മാരായ ഇന്ത്യ ഇന്ന് കാനഡയെ എതിരിടും.
ടൂര്‍ണമെന്റില്‍ ഓരോ വീതം ജയവും തോല്‍വിയും വഴങ്ങിയ ഇന്ത്യ രണ്ടാം ജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. ജപ്പാനോട് വെന്നിക്കൊടി നാട്ടിയ ഇന്ത്യ ഓസീസിനോട് തോല്‍വി വഴങ്ങുകയായിരുന്നു.
ടൂര്‍ണമെന്റില്‍ ഓരോ വീതം ജയവും തോല്‍വിയും വഴങ്ങിയ ഇന്ത്യ രണ്ടാം ജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. ജപ്പാനോട് വെന്നിക്കൊടി നാട്ടിയ ഇന്ത്യ ഓസീസിനോട് തോല്‍വി വഴങ്ങുകയായിരുന്നു.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT