Flash News

ഇന്ത്യ അണ്ടര്‍ 17 ടീമിന് തോല്‍വി



ലിസ്ബണ്‍: ഫിഫ അണ്ടര്‍ 17 ലോകകപ്പിനു മുന്നോടിയായി സന്നാഹ മല്‍സരങ്ങള്‍ക്കിറങ്ങിയ ഇന്ത്യന്‍ ടീമിന് തോല്‍വി. പോര്‍ച്ചുഗലിലെ പ്രാദേശിക ടീമായ ഇസ്‌ട്രോയിലിനു മുന്നിലാണ് 4-1ന് ഇന്ത്യ പരാജയം രുചിച്ചത്. കഴിഞ്ഞ മല്‍സരത്തില്‍ എസ്എല്‍ ബെന്‍ഫിക്കയ്‌ക്കെതിരേ സമനില നേടിയ ഇന്ത്യ പോര്‍ച്ചുഗല്‍ പര്യടനത്തില്‍ ഇതുവരെ ഒരു ജയം മാത്രമാണ് നേടിയത്. ഇന്ത്യക്കു വേണ്ടി റഹീം അലി 78ാം മിനിറ്റില്‍ ആശ്വാസ ഗോള്‍ സ്വന്തമാക്കി.
Next Story

RELATED STORIES

Share it