Flash News

ഇന്ത്യാ-സോമാലിയ കരാര്‍ ഒപ്പുവയ്ക്കാന്‍ മന്ത്രിസഭയുടെ അനുമതി



ന്യൂഡല്‍ഹി: ശിക്ഷിക്കപ്പെട്ട തടവുകാരെ കൈമാറ്റം ചെയ്യുന്നതിനുള്ള ഇന്ത്യ-സോമാലിയ കരാറില്‍ ഒപ്പുവയ്്കാന്‍ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.ഇന്ത്യയിലും സോമാലിയയിലുമുള്ള തടവുകാര്‍ക്ക് അവശേഷിച്ച ശിക്ഷ ഇനി സ്വന്തം രാജ്യത്തെ ജയിലുകളില്‍ അനുഭവിക്കാം.
Next Story

RELATED STORIES

Share it