ഇന്ത്യയുടെ ബൈക്ക് ലേഡി വീനു പലിവാള്‍ അപകടത്തില്‍ മരിച്ചു
BY swapna en12 April 2016 7:38 AM GMT
X
swapna en12 April 2016 7:38 AM GMT
ഭോപ്പാല്‍: ഇന്ത്യയുടെ ബൈക്ക് ലേഡി വീനു പലിവാള്‍(44) അപകടത്തില്‍ മരിച്ചു.മധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ ഇന്നലെ ഉണ്ടായ ബൈക്ക് അപകടത്തിലാണ് അവര്‍ മരിച്ചത്. ഇന്ത്യ മുഴുവന്‍ ബൈക്കില്‍ സഞ്ചിരിക്കുന്നതിന്റെ ഭാഗമായുള്ള യാത്രയിലാണ് അപകടം.ഹാര്‍ലി ഡേവിഡ്സണ് ബൈക്കിലെ യാത്രകളിലൂടെയാണ് വീനു രാജ്യത്ത് പ്രശ്സതയായത്. രാജ്യത്തെ ഏറ്റവും മികച്ച വനിതാ ബൈക്കര്‍മാരില്‍ ഒരാളാണ് വീനു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT