ഇന്ത്യയും റഷ്യയും 16 കരാറുകളില്‍ ഒപ്പുവച്ചു

മോസ്‌കോ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും 16 കരാറുകളില്‍ ഒപ്പുവച്ചു.
ഹെലികോപ്ടറുകള്‍ക്കു പുറമെ ആണവറിയാക്ടര്‍, സോളാര്‍ ഊര്‍ജനിലയങ്ങള്‍, റെയില്‍വേ എന്നിവയുടെ സംയുക്ത നിര്‍മാണത്തിന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്. 16ാം വാര്‍ഷികസമ്മേളനത്തോടനുബന്ധിച്ച് ദ്വിദിനസന്ദര്‍ശനത്തിനായാണ് മോദി റഷ്യയിലെത്തിയത്.
കൂടംകുളം നിലയത്തിലെ മൂന്നാമത്തെ ആണവറിയാക്ടറിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കാനും ധാരണയായിട്ടുണ്ട്.
Next Story

RELATED STORIES

Share it