ഇന്ത്യയില്‍ ഏറ്റവുമധികമാളുകള്‍ സംസാരിക്കുന്ന ഭാഷ ഹിന്ദി തന്നെ
BY Jasmi JMI29 Jun 2018 4:43 PM GMT
X
Jasmi JMI29 Jun 2018 4:43 PM GMT
ന്യൂഡല്‍ഹി:രാജ്യത്ത് ഏറ്റവുമധികാമളുകള്‍ സംസാരിക്കുന്ന ഭാഷയെന്ന പദവി ഹിന്ദി നിലനിര്‍ത്തി.പുറത്ത് വന്ന ഏറ്റവുമ പുതിയ സെന്‍സസ് റിപ്പോര്‍ട്ടനുസരിച്ചാണിത്.നിലവില്‍ പുതിയതായി പത്ത് കോടിയാളുകള്‍ ഹിന്ദി സംസാരിക്കാന്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.ഇതില്‍ രണ്ടാം സ്ഥാനത്ത് കാശ്മീരിയാണ്.
അതേ സമയം ഹിന്ദി കഴിഞ്ഞാല്‍ ഏറ്റവുമധികമാളുകള്‍ സംസാരിക്കുന്ന ഭാഷ ബംഗാളിയാണ്.9.7 ഏഴ് കോടിയാളുകളാണ് ബംഗാളി സംസാരിക്കുന്നത്.ഏറ്റവും കുറവ് ആളുകള്‍ സംസാരിക്കുന്ന ഭാഷ സംസ്‌കൃതമാണ്.24821 പേരാണ് നിലവില്‍ സംസ്‌കൃതം സംസാരിക്കുന്നത്. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ മലയാളം സംസാരിക്കുന്നവരുടെ എണ്ണത്തില്‍ പത്ത് ശതമാനം കുറവ് വന്നിട്ടുണ്.കേരളത്തില്‍ ഇതരഭാഷകള്‍ സംസാരിക്കുന്നവരുടെ എണ്ണത്തില്‍ 33 ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.ഇഗ്ലീഷ സംസാരിക്കുന്നയാളുകള്‍ ഏറ്റവുമധികമുള്ളത് മഹാരഷ്ട്രയിലാണ്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT