ഇന്ത്യയില്‍ത്തന്നെ ജീവിക്കുമെന്ന് ആമിര്ഖാന്
BY ajay G.A.G26 Jan 2016 3:28 AM GMT
X
ajay G.A.G26 Jan 2016 3:28 AM GMT
മുംബൈ : താന്‍ ഇന്ത്യയില്‍ത്തന്നെ ജീവിക്കുമെന്ന് ബോളിവുഡ് താരം ആമിര്ഖാന്. താന്‍ ഇന്ത്യയിലാണ് ജനിച്ചതെന്നും ഇവിടെത്തന്നെ മരിക്കുമെന്നും പ്രഖ്യാപിച്ച ആമിര്‍ അസഹിഷ്ണുത സംബന്ധിച്ച തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നും വ്യക്തമാക്കി.
രംഗ് ദേ ബസന്തി എന്ന തന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ 10ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മുംബൈയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ആമിര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. [related]ഇന്ത്യവിടുന്നകാര്യം താന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. ഇനിയതുണ്ടാവുകയുമില്ല. ഇന്ത്യ അസഹിഷ്ണുതയുള്ള രാജ്യമാണെന്നും ഇന്ത്യവിടാന്‍ ആഗ്രഹിക്കുന്നതായും താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ആമിര്ഖാന് പറഞ്ഞു. നമുക്ക് ഈ രാജ്യത്തെ ദുര്ബലപ്പെടുത്താതിരിക്കാം, വിഷം പരത്താതെ ഒരുമിച്ച് ജീവിക്കാം- ആമിര്‍ പറഞ്ഞു.
Next Story
RELATED STORIES
ഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMTനെല്ലിയമ്പം ഇരട്ടക്കൊല: പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി ...
24 April 2024 11:44 AM GMTപ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം; പ്രതി...
24 April 2024 11:43 AM GMT