Flash News

ഇന്ത്യന്‍ സൈന്യം കശ്മീരി യുവതികളെ ബലാല്‍സംഗം ചെയ്യുന്നു- കനയ്യ കുമാര്‍

ഇന്ത്യന്‍ സൈന്യം കശ്മീരി യുവതികളെ ബലാല്‍സംഗം ചെയ്യുന്നു- കനയ്യ കുമാര്‍
X
kanhya-kumar

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം കശ്മീരിലെ യുവതികളെ ബലാല്‍സംഗം ചെയ്യുകയാണെന്ന് ജവര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല ( ജെ.എന്‍.യു ) വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍.
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ജെ.എന്‍.യുവില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിലെ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നിയമത്തിനെതിരേയും കനയ്യ കുമാര്‍ തന്റെ പ്രസംഗത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്.
Next Story

RELATED STORIES

Share it