ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വെല്ലുവിളി : ചൈന
BY fousiya sidheek12 May 2017 2:22 AM GMT
fousiya sidheek12 May 2017 2:22 AM GMT
ബെയ്ജിങ്: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കടുത്ത എതിരാളിയായി കണ്ടില്ലെങ്കില്‍ ചൈനയുടെ ഇപ്പോഴത്തെ സാമ്പത്തികനിലവാരം പിന്നിലാവുമെന്ന് ചൈനീസ് വിചാരകേന്ദ്രമായ അന്‍ബൗണ്ട്. തൊഴില്പങ്കാളിത്തത്തോടൊപ്പം മികച്ച ഉപഭോക്തൃ പങ്കാളിത്തവും യുവജന പങ്കാളിത്തവുമുള്ള ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ സ്ഫോടനാത്മകമായ വളര്‍ച്ചയാണ് കൈവരിക്കാന്‍ പോവുന്നത്. ഈ പുരോഗതിയില്‍ ശ്രദ്ധ ചെലുത്തണമെന്നും അവര്‍ പറഞ്ഞു. ഏണ്‍സ്റ്റ് ആന്റ് യങ് നടത്തിയ സര്‍വേയില്‍ 2015ലെ മൂന്ന് മികച്ച നിക്ഷേപസ്ഥലങ്ങളില്‍ ഏറ്റവും മുന്നിലാണ് ഇന്ത്യയെന്നും റിപോര്‍ട്ടിലുണ്ട്.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT