ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് തോല്‍വി
BY fousiya sidheek17 May 2017 3:20 AM GMT
fousiya sidheek17 May 2017 3:20 AM GMT
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ഹോക്കി ടൂര്‍ണമെന്റിലെ രണ്ടാം മല്‍സരത്തിലും ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി. ന്യൂസിലന്‍ഡിനോട് 2-8 എന്ന സ്കോറിനാണ് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്. ന്യൂസിലന്‍ഡിന് വേണ്ടി സ്റ്റേസി മിക്കല്‍സന്‍ ഹാട്രിക് നേടി തിളങ്ങി. സാമന്ത ഹാരിസണ്‍ രണ്ടുവട്ടവും ഇന്ത്യന്‍ പോസ്റ്റില്‍ പന്തെത്തിച്ചു. ഇന്ത്യക്കുവേണ്ടി ലിലിമ മിന്‍സ്, അനുപ ബര്‍ല എന്നിവരാണ് ആശ്വാസ ഗോളുകള്‍ നേടിയത്.
Next Story
RELATED STORIES
പാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMTവിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT