ഇന്ത്യന്‍ യുവതി സൗദി അറേബ്യയില്‍ മര്‍ദനമേറ്റ് മരിച്ചു
BY sdq Kappan9 May 2016 2:38 PM GMT
X
sdq Kappan9 May 2016 2:38 PM GMT
[related]വീട്ടുജോലിക്കാരിയായിരുന്ന ഇന്ത്യന്‍ യുവതി സൗദി അറേബ്യയില്‍ മര്‍ദനമേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിനി അസീമ ഖാത്തുന്‍ (25)ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അസീമ മരിച്ച വിവരം മെയ് രണ്ടിന് ഒരാള്‍ വീട്ടില്‍ വിളിച്ച് പറയുകയായിരുന്നു.
ഭക്ഷണം പോലും നല്‍കാതെ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചതായി അസീമ നേരത്തെ അറിയിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയ അസീമ അറബിയുടെ വീട്ടില്‍ ജോലി ചെയ്ത് വരികയായിരുന്നു.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT