ഇന്ത്യന്‍ മുസ്ലിംകള് ഐഎസിന് എതിര്: രാജ്നാഥ് സിങ്
BY Sumeera SMR29 Dec 2015 4:01 AM GMT
Sumeera SMR29 Dec 2015 4:01 AM GMT
ന്യൂഡല്‍ഹി: ഐഎസില്‍ ചേരുന്നതില്‍നിന്ന് യുവാക്കളെ പിന്തിരിപ്പിക്കുന്നത് ഇന്ത്യയിലെ മുസ്ലിംകള് മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഹൈദരാബാദിലെ മൗലാനാ ആസാദ് ദേശീയ ഉര്‍ദു സര്‍വകലാശാല ലഖ്നോവില്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഐഎസ് ഇന്ന് കൂടുതലായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. പക്ഷേ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി എന്ന നിലയ്ക്ക് താന്‍ പറയുന്നത് ശരിയായ പാതയില്‍ നിന്ന് തങ്ങളുടെ കുട്ടികള്‍ വഴിതെറ്റുമ്പോള്‍ അവരെ തടയുന്ന മുസ്ലിംകളുള്ള ഏക രാജ്യം ഇന്ത്യയാണ്.
ഐഎസിന് ഇന്ത്യയില്‍ ആധിപത്യം നേടാനാവില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായവും സംസ്കാരവും ഇന്ത്യക്കാരില്‍ സഹിഷ്ണുത വളര്‍ത്തുന്നുണ്ടെന്നും അത്തരം വിദ്യാഭ്യാസവും സംസ്കാരവും നിലനിര്ത്തപ്പെടുമെന്നാണ് താന്‍ കരുതുന്നതെന്നും രാജ്നാഥ് സിങ് പറഞ്ഞു.

Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTവീട്ടിലെത്തി വോട്ട്: രഹസ്യ സ്വഭാവം കാക്കുന്നതില്‍ വീഴ്ച; പോളിങ്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT